kanuvaan

kanuvaan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from kanuvaan, Grocers, shaji n greeshmam cheruninyoor po varkala tvm, Varkala.

17/07/2026
07/06/2026

കാരുണ്യ കാർഡുണ്ടെങ്കിലും ആശുപത്രിക്ക് 'നോക്കുകൂലി'; ശസ്ത്രക്രിയകൾക്ക് 30,000 രൂപ വരെ നൽകണം, ഒളികാമറ ദൃശ്യങ്ങൾ പുറത്ത്... 👇

അല്ലയോ കിങ്ങിണി കുട്ടൻ അവർകളെ ,
സംസ്ഥാന ആരോഗ്യ മന്ത്രിയുടെ സ്ഥാനത്തിരിക്കാൻ താങ്കൾക്ക് എന്ത് യോഗ്യതയാണുള്ളതെന്ന് ഒന്ന് വ്യക്തമാക്കാമോ ?
സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പരിശോധിക്കുന്നതിന് ശസ്ത്രക്രീയകളുടെ ചികിത്സകൾക്കനുസരിച്ച് ഓരോ രോഗികളിൽ നിന്നും
15,000/ മുതൽ 30,000/ രൂപ നോക്ക് കൂലിയായി കോഴിക്കോട് മലബാർ മെഡിക്കൽ കോളേജ് വാങ്ങുന്നു .
ഇതെന്താ ?
വെള്ളരിക്ക പട്ടണമാണോ ?
പൂക്കിയുടെ വായിൽ പഴമാണോ ?
രോഗികളിൽ നിന്നും നോക്ക് കൂലി വാങ്ങുന്ന ആശുപത്രി
അധികൃതരുടെയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും വായിൽ നാട്ടുക്കാർ അമിട്ട് പൊട്ടിച്ചു കൊടുക്കണം .😡

04/06/2026

നിങ്ങൾ ജയിപ്പിച്ചു വിട്ട കോൺഗ്രസ് നിങ്ങളുടെ ആഗ്രഹം സഫലമാക്കിയോ?

05/03/2026

പ്രായപൂർത്തി ആകാത്തവർ മാത്രം കാണുക

Address

Shaji N Greeshmam Cheruninyoor Po Varkala Tvm
Varkala

Website

Alerts

Be the first to know and let us send you an email when kanuvaan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category