Nikunjam online store

Call Directions Website Contact the business

Nikunjam online store നല്ല ഭക്ഷണം.. നല്ല ആരോഗ്യം.. നല്ല പ്രകൃതി

organic outlet 🌱🌾🍅

organic vegetables 🥕🌶️
organic Groceries
organic fruits 🥭🥑🍉🍌

📞 8304832044

നികുഞ്ജം ഓർഗാനിക് സ്റ്റോർ -  കെമിക്കലുകൾ ഒന്നും ചേർക്കാത്ത, തികച്ചും പ്രകൃതിദത്തമായ Raw Brown Sugar 1kg, 500gram അളവിൽ ല...
13/10/2026

നികുഞ്ജം ഓർഗാനിക് സ്റ്റോർ - കെമിക്കലുകൾ ഒന്നും ചേർക്കാത്ത, തികച്ചും പ്രകൃതിദത്തമായ Raw Brown Sugar 1kg, 500gram അളവിൽ ലഭ്യമാണ്. വെളുത്ത പഞ്ചസാരയ്ക്ക് പകരം കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാൻ ഏറ്റവും ഉത്തമമാണിത്.

Nikunjam Organic Store, Near akshya E center, AKP Junction, Irinjalakuda 680125,Ph 9745842044
😍

        റാഗി മുളപ്പിച്ചത് ലഭ്യമാണ്
24/09/2026










റാഗി മുളപ്പിച്ചത് ലഭ്യമാണ്

08/06/2026

  seeds
04/06/2026

seeds

ജൈവ രീതിയിൽ കൃഷി ചെയ്ത കുട്ടാടൻ അരി നികുഞ്ജംത്തിൽ ലഭ്യമാണ്ഏകദേശം പത്ത് മാസത്തോളം മൂപ്പുള്ള, പരമ്പരാഗതമായ ഒരു നെല്ലിനമാണ്...
12/04/2026

ജൈവ രീതിയിൽ കൃഷി ചെയ്ത കുട്ടാടൻ അരി നികുഞ്ജംത്തിൽ ലഭ്യമാണ്

ഏകദേശം പത്ത് മാസത്തോളം മൂപ്പുള്ള, പരമ്പരാഗതമായ ഒരു നെല്ലിനമാണ് കുട്ടാടൻ

കുട്ടാടൻ അരി (ചുവന്ന അരി/തവിടുള്ള അരി) ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ B കോംപ്ലക്സ്, നാരുകൾ (Fiber), മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ ദഹനം മെച്ചപ്പെടുത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും, മലബന്ധം തടയാനും ഇത് വളരെ നല്ലതാണ്.
കുട്ടാടൻ അരിയുടെ പ്രധാന ഗുണങ്ങൾ:
ഉയർന്ന നാരുകൾ (Fiber): തവിട് കളയാത്ത അരി ആയതിനാൽ ദഹനം എളുപ്പമാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
പ്രമേഹ നിയന്ത്രണം: കുറഞ്ഞ ഗ്ലൈസെമിക് സൂചിക (Low Glycemic Index) ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തുന്നില്ല.
ഹൃദയാരോഗ്യം: ഇതിലെ ആന്റിഓക്‌സിഡന്റുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
പോഷക സമൃദ്ധം: വിറ്റാമിൻ B1, B6, E, മഗ്നീഷ്യം, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ്.
ശരീരഭാരം കുറയ്ക്കാൻ: കൂടുതൽ സമയം വിശപ്പില്ലാതെ നിലനിർത്താൻ സഹായിക്കുന്നു.
നല്ല തവിടുള്ള കുട്ടാടൻ അരി (Red Rice/Brown Rice) ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്.

Nikunjam Organic Store, Near akshya E center, AKP Junction, Irinjalakuda 680125,Ph 9745842044

      earth
22/03/2026

earth

ജൈവ തണ്ണിമത്തൻ മൂന്ന് കളറുകൾ ജൈവ കർഷകൻ ശ്യം മോഹനൻ
20/03/2026

ജൈവ തണ്ണിമത്തൻ മൂന്ന് കളറുകൾ

ജൈവ കർഷകൻ ശ്യം മോഹനൻ

20/03/2026

Address

Nikunjam Oraganic Store Akp Junction, AKP Junction, Near Akshaya E-Center, Irinjalakuda
Thrissur
680122

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919745842044

Alerts

Be the first to know and let us send you an email when Nikunjam online store posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nikunjam online store:

Shortcuts

Share