KADS

Call Directions Website Contact the business

KADS KADS is the top rated service provider to the farming community! We have helped over 300,000 farmers

കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അധ്യാപകദിനാഘോഷ ത്തോടനുബന്ധിച്ച് മികച്ച സാമൂഹ്യപ്രവർത്ത...
05/09/2026

കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അധ്യാപകദിനാഘോഷ ത്തോടനുബന്ധിച്ച് മികച്ച സാമൂഹ്യപ്രവർത്തകൻ എന്ന നിലയിൽ ശ്രീ റോയി കെ പൗലോസ് എംഎൽഎ ആദരിക്കുന്നു

08/11/2024
തൊടുപുഴയുടെ ഹൃദയഭാഗത്ത് കുറഞ്ഞ ബഡ്‌ജറ്റിൽ ഒരു ഓഡിറ്റോറിയം KADSKADS Mankulam organic villageBuy Or Sell at Thodupuzha തൊട...
09/05/2024

തൊടുപുഴയുടെ ഹൃദയഭാഗത്ത് കുറഞ്ഞ ബഡ്‌ജറ്റിൽ ഒരു ഓഡിറ്റോറിയം

KADS
KADS Mankulam organic village
Buy Or Sell at Thodupuzha തൊടുപുഴയിൽ എന്തും വാങ്ങാം എന്തും വിൽക്കാം
തൊടുപുഴ
THODUPUZHA

13/07/2023

അഗ്രി ഇൻടെക്സ് -2023:
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാർഷിക എക്സിബിഷൻ കോയമ്പത്തൂർ കോടീഷിയ കൺവെൻഷൻ സെന്ററിൽ ജൂലൈ മാസം 14 മുതൽ 17 വരെ നടക്കുന്നു. ഇന്നുവരെ ഇറങ്ങിയിട്ടുള്ള എല്ലാവിധ മോഡേൺ കാർഷിക ഉപകരണങ്ങളുടെയും വളങ്ങൾ, വിത്തുകൾ, തൈകൾ എന്നിവയുടെയും വിപുലമായ പ്രദർശനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഈ പ്രദർശനം കാണുവാൻ കാഡ്സ് അവസരം ഒരുക്കുന്നു. ജൂലൈ 16 (ഞായർ )രാവിലെ 6മണിക്ക് പുറപ്പെട്ടു വൈകിട്ട് തിരിച്ചുവരുന്ന രീതിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്.യാത്ര ചെലവ് തുല്യമായി വീതി ക്കുന്നതായിരിക്കും. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
Ph.9539674233

Address

KADS HQ, Village Square, Vengalloor-Mangattukavala Bypass Road
Thodupuzha
685584

Opening Hours

Monday 7:30am - 8:30pm
Tuesday 7:30am - 8:30pm
Wednesday 7:30am - 8:30pm
Thursday 7:30am - 8:30pm
Friday 7:30am - 8:30pm
Saturday 7:30am - 8:30pm
Sunday 7:30am - 8:30pm

Telephone

+919847413168

Alerts

Be the first to know and let us send you an email when KADS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KADS:

Shortcuts

Share

Category