Malabar Farmers PCL

Malabar Farmers PCL Malabar Farmers Producer Company brings you high-quality flours and authentic masalas made with purityand we also proudly promote fruit farming.

12/05/2026
‘പഴവർഗ്ഗങ്ങളുടെ റാണി’ എന്നറിയപ്പെടുന്ന മാങ്കോസ്റ്റിൻ പഴത്തിന്റെ വിളവെടുപ്പ് ഇടുക്കി ജില്ലയിൽ ആരംഭിച്ചു. തൊടുപുഴ തേനങ്കുന...
07/05/2026

‘പഴവർഗ്ഗങ്ങളുടെ റാണി’ എന്നറിയപ്പെടുന്ന മാങ്കോസ്റ്റിൻ പഴത്തിന്റെ വിളവെടുപ്പ് ഇടുക്കി ജില്ലയിൽ ആരംഭിച്ചു. തൊടുപുഴ തേനങ്കുന്നിലുള്ള മലബാർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ അഭിമുഖ്യത്തിൽ നടക്കുന്ന അവക്കാഡോ ഫെസ്റ്റിൽ ഇന്നുമുതൽ മാങ്കോസ്റ്റിൻ പഴങ്ങൾ ലഭ്യമാണ്. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, കർഷകനും മുൻ ക്രിക്കറ്റ് അസ്സോസിയേഷൻ പ്രസിഡന്റുമായ റ്റി.സി മാത്യുവിൽ നിന്നും മാങ്കോസ്റ്റിൻ പഴങ്ങൾ ഏറ്റെടുത്ത് മലബാർ ഫുഡ്സിൽ മാങ്കോസ്റ്റിൻ വിപണിക്ക് തുടക്കം കുറിച്ചു.
ഇടുക്കിയിലെ കർഷകർ ഫ്രൂട്ട്സ് കൃഷിയിലേക്ക് വലിയതോതിൽ മാറുന്നതിനെ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടിയാണ് മലബാർ ഫുഡ്സിൽ വിപണന കേന്ദ്രം ആരംഭിച്ചത്. കർഷകരിൽ നിന്ന് നേരിട്ട് അവക്കാഡോ, മാങ്കോസ്റ്റിൻ തുടങ്ങിയ പഴങ്ങൾ വാങ്ങുന്നതാണ്. പഴവർഗ്ഗങ്ങളുടെ ഉപയോഗം ഗണ്യമായി വർദ്ധിച്ചത് നമ്മുടെ നാടിന്റെ വികസനത്തിന്റെ ലക്ഷണമാണ് എന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഫ്രൂട്ട്സ്‌വാലി ചെയർമാൻ അഡ്വക്കേറ്റ് ബിജു പറയുന്നിലം പറഞ്ഞു. അവക്കാഡോ, മാങ്കോസ്റ്റിൻ തുടങ്ങിയ മുന്തിയ ഇനം പഴങ്ങൾ വിദേശത്തേക്ക് കയറ്റി അയക്കാതെ നമ്മൾ കഴിക്കുന്ന ശൈലി ഉണ്ടാവണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ പറഞ്ഞു. ചടങ്ങിൽ എം.സി. മാത്യു, ഡോ. ജോസുകുട്ടി ഒഴുകയിൽ, ജോസ് നീരോലിക്കൽ, ജെറിൻ കാരിശ്ശേരിൽ, ചിന്തു ജോസ് തുടങ്ങിയവർ പങ്കെടുത്തു.

05/05/2026

മായമില്ലാതെ ആരോഗ്യകരമായ ഭക്ഷണം കഴിക്കണോ?

Visit Malabar Farmers Company at Thodupuzha to buy healthy food products.
All flours, powders and masalas are available without preservatives.

Labour Day celebrations at Malabar Farmers Company:The event was presided over by Fruitsvalley Chairman Adv. Biju Paraya...
05/05/2026

Labour Day celebrations at Malabar Farmers Company:

The event was presided over by Fruitsvalley Chairman Adv. Biju Parayannilam, in the presence of Dr. Marilyn Alias, President of Lions Club Thodupuzha, Shri.Jais Vattapilly, Secretary, Idukki District Press Club and Shri. M. N. Babu, President of the Kerala Hotel Operators Association.

Shri.Jais Vattapilly inaugurated the Labour Day celebration at Malabar Foods, Thenamkunnu, by giving avocado shake and avocados to auto drivers. Dr. Maryljn Alias honoured the best employees of the month and Shri M.N Babu inaugurated the new Malabar Juice Hub.

05/05/2026

Labour Day celebrated at Malabar Famers company by giving free avocado juice to all auto rickshaw labour friends.

Day

Malabar foods is celebrating International Labour Day!
30/04/2026

Malabar foods is celebrating International Labour Day!

Avocado Fest at Malabar Farmers Producer Company 🥑 Visit and grab your avocados.
22/04/2026

Avocado Fest at Malabar Farmers Producer Company 🥑
Visit and grab your avocados.

Avocado is a highly healthy fruit and people should make it a part of their diet, Former Kerala Minister P J Joseph, MLA...
21/04/2026

Avocado is a highly healthy fruit and people should make it a part of their diet, Former Kerala Minister P J Joseph, MLA, said.
Speaking after visiting the Avocado Festival at Malabar Foods Thenamkunnu in Thodupuzha, Joseph said cultivating in the hilly areas of Idukki would fetch good returns for the farmers.

This is the first time a campaign is being taken up to promote Avocado cultivation, Dean Kuriakose, MP, said. The government will give all assistance to those engaged in cultivation of Avocado, Mangosteen, Passion Fruit, Rambutan which fetch very high returns, he said. Avocado fruits, Avocado juice, and other delicacies made out of it will be available at the Fest, Fruits Valley Chairman Biju Parayanilam said.

Avocado, The healthiest fruit!Rich in antioxidants and fibre, this fruits keep you energetic and healthy!
20/04/2026

Avocado, The healthiest fruit!
Rich in antioxidants and fibre, this fruits keep you energetic and healthy!

17/04/2026

അവക്കാഡോ ഫെസ്റ്റിൽ കർഷകരിൽ നിന്നും അവക്കാഡോ വാങ്ങുന്നു:

തൊടുപുഴ തെനംകുന്നിലുള്ള മലബാർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി സംഘടിപ്പിക്കുന്ന അവോക്കാഡോ ഫെസ്റ്റിൽ കർഷകരിൽ നിന്നും അവക്കാഡോ വാങ്ങുന്നു.

കർഷകർ ബന്ധപ്പെടുക: 8547 336 338

Address

Progressive Malabar Farmers Producer Company Ltd. XXVIII/1222F, Near Street Michael’s Church, Thenamukunnu, Thodupuzha, Idukki, Kerala Phone: 85473 36338
Thodupuzha
685584

Opening Hours

Monday 9am - 7:30pm
Tuesday 9am - 7:30pm
Wednesday 9am - 7:30pm
Thursday 9am - 7:30pm
Saturday 9am - 7:30pm

Alerts

Be the first to know and let us send you an email when Malabar Farmers PCL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category