P4media

Call Directions

P4media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from P4media, Grocers, Thiruvananthapuram.
(1)

16/03/2026

I got over 3,000 reactions on my posts last week! Thanks everyone for your support! 🎉

പാലക്കാട് മൽസരചിത്രം മാറുന്നു.ഒരേ പാർട്ടിയിൽ നിന്ന് അടവുകൾ പഠിച്ച രണ്ട് വ്യക്തികൾUDF സ്ഥാനാർത്ഥിയായി സന്ദീപ് വാര്യർBJP സ...
16/03/2026

പാലക്കാട് മൽസരചിത്രം മാറുന്നു.

ഒരേ പാർട്ടിയിൽ നിന്ന് അടവുകൾ പഠിച്ച രണ്ട് വ്യക്തികൾ

UDF സ്ഥാനാർത്ഥിയായി സന്ദീപ് വാര്യർ
BJP സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രൻ

ഒരു തട്ടകത്തിൽ നിന്ന് വന്ന ഇവരിൽ ആരെയാണ് നിങ്ങൾ സപ്പോർട്ട് ചെയ്യുന്നത്

📢 ഗ്യാസ് ബുക്കിംഗ് ഇനി ടെൻഷനില്ലാതെ! എല്ലാ നമ്പറുകളും ഒരിടത്ത്. 🏠നമ്മുടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ തീരാറാകുമ്പോൾ ബുക്ക് ച...
16/03/2026

📢 ഗ്യാസ് ബുക്കിംഗ് ഇനി ടെൻഷനില്ലാതെ! എല്ലാ നമ്പറുകളും ഒരിടത്ത്. 🏠

നമ്മുടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ തീരാറാകുമ്പോൾ ബുക്ക് ചെയ്യാൻ പലപ്പോഴും നമ്മൾ ബുദ്ധിമുട്ടാറുണ്ട്. ഏജൻസിയിൽ നേരിട്ട് പോകാതെ തന്നെ, വീട്ടിലിരുന്ന് നിങ്ങളുടെ ഫോണിലൂടെ സെക്കൻഡുകൾക്കുള്ളിൽ ഗ്യാസ് ബുക്ക് ചെയ്യാൻ ഇപ്പോൾ സാധിക്കും.

👉 1906 (LPG Emergency Helpline)

📌 ഓർമ്മിക്കാൻ ചില കാര്യങ്ങൾ:

* ബുക്കിംഗ് നമ്പറുകൾ നിങ്ങളുടെ ഫോണിൽ സേവ് ചെയ്തു വെക്കുകയോ അല്ലെങ്കിൽ ഈ പോസ്റ്റ് Share ചെയ്ത് പ്രൊഫൈലിൽ സൂക്ഷിക്കുകയോ ചെയ്യുക.

* ആവശ്യമുള്ള സമയത്ത് ഈ നമ്പറുകൾ മറ്റുള്ളവർക്കും വലിയ ഉപകാരമാകും.
സേവ് ചെയ്യൂ... ഷെയർ ചെയ്യൂ... എല്ലാവരിലേക്കും എത്തിക്കൂ! ✅


With Sanis Media – I just got recognized as one of their top fans! 🎉
15/03/2026

With Sanis Media – I just got recognized as one of their top fans! 🎉

കേരളം ഉൾപ്പെടെ 4 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്...
15/03/2026

കേരളം ഉൾപ്പെടെ 4 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും.

കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 9ന്. വോട്ടെണ്ണൽ മെയ് നാലിന്
15/03/2026

കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 9ന്. വോട്ടെണ്ണൽ മെയ് നാലിന്

തലസ്ഥാന നഗരത്തിലെ പാചകവാതക ക്ഷാമം പരിഹരിക്കാൻ കർശന നടപടികളുമായി കോർപ്പറേഷൻ
15/03/2026

തലസ്ഥാന നഗരത്തിലെ പാചകവാതക ക്ഷാമം പരിഹരിക്കാൻ കർശന നടപടികളുമായി കോർപ്പറേഷൻ

15/03/2026
Hi ഒന്ന്ചെയ്യണേ...
15/03/2026

Hi ഒന്ന്ചെയ്യണേ...

Address

Thiruvananthapuram

Telephone

+917012472349

Website

Alerts

Be the first to know and let us send you an email when P4media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category