Cookify
- Home
- Cookify
Fresh Delivered at your DOOR
Address
695010
Telephone
Website
Alerts
Be the first to know and let us send you an email when Cookify posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Contact The Business
Send a message to Cookify:
-
Want your business to be the top-listed Grocery Store?
COOKIFY
"ആഹാരം തന്നെ ഔഷധം" എന്നതാണ് നമ്മുടെ പഴഞ്ചൊല്ലെങ്കിൽ. "ആഹാരം തന്നെ വിഷം", എന്ന സ്ഥിതിയിലായിരിക്കുന്നു ഇന്നത്തെ അവസ്ഥ.
നമുക്കറിയാം, നമ്മൾ കഴിക്കുന്നത് വിഷലിപ്തമായ പച്ചക്കറികളാണെന്ന്. പക്ഷേ, മറ്റ് പോംവഴികളില്ലാത്തതു കാരണം വിഷം ആണെന്നറിഞ്ഞു കൊണ്ടു തന്നെ നാം അവയൊക്കെ ഭക്ഷിക്കുന്നു, എന്തിനേറെ പറയുന്നു, അവതന്നെ നമ്മൾ കുഞ്ഞുങ്ങൾക്ക് പോലും കൊടുക്കുന്നു. പക്ഷെ ഇനി വിഷമിക്കണ്ട, തിരുവനന്തപുരം നഗരവാസികൾക്ക് ഒരു സന്തോഷ വാർത്ത. കേരളത്തിലെ ജൈവ കർഷകർ വിളയിച്ചെടുക്കുന്ന വിഷരഹിതമായ ജൈവ പച്ചക്കറികൾ ഓർഡർ അനുസരിച്ച് 2019 ജൂൺ മുതൽ നിങ്ങളുടെ വീട്ടു പടിക്കൽ എത്തിക്കുന്നു.