jasmine kunju

Directions

jasmine kunju പ്രകൃതി.മ്യൂസിക്
പൂക്കൾ,യാത്ര ന്റെ ആളുംആണ് എന്റെ സന്തോഷം💞
💕https://www.facebook.com/61581626062140/subscribe/
(3)

11/10/2026

ഓടി തീർന്ന ഇന്നലകൾക്ക് പകരമായി....ഇനിയുള്ള പുലരികളിൽ ചിരിയുടെ പൂക്കൾ വിരിയണം... ന്താ rdy അല്ലെ. Frdzzzz😄💞

11/10/2026

ഓരോ പ്രഭാതവും നിങ്ങൾ നേരിടേണ്ട ഏറ്റവും പ്രധാനപെട്ട വ്യക്തി നിങ്ങൾ തന്നെ ആണ്..

10/10/2026

Love Smile ❤️😊
നിന്റെ ഒരു പുഞ്ചിരി മതി…
മനസ്സിൽ സൗഹൃദത്തിന്റെ പൂക്കൾ വിരിയാൻ… 🌹💞
ചില പുഞ്ചിരികൾ അങ്ങനെയാണ്, കാണുന്ന ഹൃദയത്തിൽ പോലും സ്നേഹം നിറയ്ക്കും… അങ്ങനെ ആണോ frdzzzzz..... 😄
❤️🌹t

10/10/2026

പലപ്പോഴും പ്രതീക്ഷിക്കാതെ കരങ്ങൾ ആയിരിക്കും നമുക്ക് താങ്ങായി വരാറ്..അതുപോലെ നമ്മുക്കിട്ട് ....പിന്നെ ബാക്കി frdzzzz... പറയു... 😄

゚

നിനക്കായ്‌ എഴുതിയതാണെങ്കിൽ എത്ര ദൂരം പോയാലും അത് നിന്നിലേക്ക്‌ തന്നെ എത്തും ❤️
09/10/2026

നിനക്കായ്‌ എഴുതിയതാണെങ്കിൽ
എത്ര ദൂരം പോയാലും അത് നിന്നിലേക്ക്‌ തന്നെ എത്തും ❤️


Frdzzzz....... ചെറിയൊരു പരിശ്രമം പോലും വലിയൊരു മാറ്റത്തിന്റെ തുടക്കമാകാം...വിശ്വസിക്കു മുന്നോട്ടു നടക്കൂ... വിജയം പിന്നാ...
08/10/2026

Frdzzzz....... ചെറിയൊരു പരിശ്രമം പോലും വലിയൊരു മാറ്റത്തിന്റെ തുടക്കമാകാം...
വിശ്വസിക്കു മുന്നോട്ടു നടക്കൂ... വിജയം പിന്നാലെ വരും......

08/10/2026

ഇന്നലെ ന്ത് സംഭവിച്ചു ന്ന്ചിന്തിച്ചു നിൽക്കണ്ട. നാളെ എന്താകും ന്നാ ഭയവും വേണ്ട.ഇന്ന് നിനക്കുള്ള അവസരം ആണ്...... അതിനെ നിങ്ങൾ ഏറ്റവും മികച്ചതാകൂ ❤️


ജീവിതം perfect ആകണമെന്നില്ല… പക്ഷേ ഓരോ നിമിഷവും മനോഹരമാക്കാൻ നമുക്ക് കഴിയും. ചെറിയ സന്തോഷങ്ങൾ ആസ്വദിക്കൂ, positive ആയി മ...
07/10/2026

ജീവിതം perfect ആകണമെന്നില്ല… പക്ഷേ ഓരോ നിമിഷവും മനോഹരമാക്കാൻ നമുക്ക് കഴിയും. ചെറിയ സന്തോഷങ്ങൾ ആസ്വദിക്കൂ, positive ആയി മുന്നോട്ട് പോകൂ, ജീവിതത്തെ സ്നേഹിക്കൂ. ❤️

07/10/2026

മനഃസമാധാനം എന്നത് മനസ്സിൽ വലിയ വിഷമങ്ങളോ അലച്ചിലുകളോ ഇല്ലാതെ ശാന്തിയും സന്തോഷവും അനുഭവിക്കുന്ന അവസ്ഥ എന്നാണ് ന്നാണ് ഞാൻ ഉദ്ദേശിച്ചത്... Frdzz നിങ്ങളുടെ കമന്റ്സ് എങ്ങനെ....പറയു...

🌙രാത്രിയുടെ നിശ്ശബ്ദതയിൽ മനസ്സിന് സമാധാനം നിറയട്ടെ… ഇന്നത്തെ ചിന്തകൾ എല്ലാം വിട്ട് ശാന്തമായി ഉറങ്ങാം.
06/10/2026

🌙രാത്രിയുടെ നിശ്ശബ്ദതയിൽ മനസ്സിന് സമാധാനം നിറയട്ടെ… ഇന്നത്തെ ചിന്തകൾ എല്ലാം വിട്ട് ശാന്തമായി ഉറങ്ങാം.

Address

Pathanamthitta

Website

Alerts

Be the first to know and let us send you an email when jasmine kunju posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category