Natco Flour and Oil mill

Natco Flour and Oil mill Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Natco Flour and Oil mill, Grocers, Njakkanal, Oachira.

NATCO FLOUR AND OIL MILL  ഇവിടെ മുളക് , മല്ലി, മഞ്ഞൾ, അരി, ഗോതമ്പ്, ധാന്യങ്ങൾ, പച്ചമരുന്നുകൾ, എന്നിവമിതമായ നിരക്കിൽ പൊടി...
15/07/2025

NATCO FLOUR AND OIL MILL

ഇവിടെ മുളക് , മല്ലി, മഞ്ഞൾ, അരി, ഗോതമ്പ്, ധാന്യങ്ങൾ, പച്ചമരുന്നുകൾ, എന്നിവമിതമായ നിരക്കിൽ പൊടിച്ചു കൊടുക്കുന്നതാണ്.
അരിയും ഉഴുന്ന് ഇവിടെ ആട്ടികൊടുക്കുന്നതാണ് .
അരിപ്പൊടിച്ചുവറത്ത് കൊടുക്കുന്നതാണ്.

നിങ്ങൾക്ക് ആവശ്യമായ കാഷ്മീരിമുളക്പ്പൊടിയും , മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും ഇവിടെ ലഭിക്കുന്നതാണു.

ഇവിടെ ആട്ടിഎടുക്കുന്ന മായം ചേരാത്ത തനി നാടൻവെളിച്ചെണ്ണയും ഇവിടെ നിന്ന് ലഭിക്കുന്നതാണ്

ഇവിടെ പച്ച തേങ്ങാ കൊണ്ടുവന്നാൽ രണ്ട് ദിവസം കൊണ്ട് എണ്ണ ആക്കി തിരികെ ലഭിക്കുന്നതാണ് .

ഇവിടെ മുളക് കൊണ്ട് വന്നാൽ കഴുകി ഉണക്കി പൊടിച്ചു കൊടുക്കുന്നതാണ്.

ഇവിടെ മല്ലി കൊണ്ട് വന്നാൽ കഴുകി ഉണക്കിപ്പൊടിച്ചു കൊടുക്കുന്നതാണ് .

തേങ്ങപൊതിക്കാതെകൊണ്ട് വന്നാലും. പൊതിച്ചു കൊണ്ട് വന്നാലും പൊട്ടിച്ചു കൊണ്ട് വന്നാലും അരിഞ്ഞു കൊണ്ട് വന്നാലും ഇവിടെ ഉണക്കി ആട്ടികൊടുക്കുന്നതാണ്.

നമ്മുടെ പ്രധാന സേവനങ്ങൾ:

ഗോതമ്പ് പൊടി

മുളക് പൊടി

മഞ്ഞൾ പൊടി

നാടൻ വെളിച്ചെണ്ണ

പച്ച തേങ്ങ ഉണക്കി ആട്ടികൊടുക്കൽ .
നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഞങ്ങളെ വിളിക്കാം. വിളിക്കേണ്ട നമ്പർ : 8922779007 ; 9544091111

14/07/2025
Natco Flour and oil mill Thakkayathil Mukku , njakkanal p.o.  krishnapuram, oachira 690533Contact number: 8921779007
12/07/2025

Natco Flour and oil mill
Thakkayathil Mukku , njakkanal p.o. krishnapuram, oachira 690533
Contact number: 8921779007

Address

Njakkanal
Oachira
690533

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 9am - 7pm

Website

Alerts

Be the first to know and let us send you an email when Natco Flour and Oil mill posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category