Home Xpress

Call Directions Website Contact the business

Home Xpress സാധാരണക്കാരുടെ സ്വന്തം supermarket, നിത്യോപയോഗ സാധനങ്ങൾ ആകര്ഷണീയമായ വിലക്കുറവിൽ. Ashtamichira | Moonnumury | Vellikulangara

We aim to offer customers a wide range of products under one roof, focused on helping customers to save money and live better.

Happy Gandhi Jayanti! Let’s remember Mahatma Gandhi’s timeless values of truth, peace, and responsibility, and carry the...
01/10/2026

Happy Gandhi Jayanti! Let’s remember Mahatma Gandhi’s timeless values of truth, peace, and responsibility, and carry them forward through our everyday choices.

26/09/2026

ഗൃഹോപകരണങ്ങൾക്ക് കലക്കൻ എക്സ്ചേഞ്ച് ഓഫറുമായി Home Xpress " Great Exchange Offer " തുടർന്നുകൊണ്ടിരിക്കുന്നു..🎉🍳

നിങ്ങളുടെ വീട്ടിലെ പഴയ Kitchen Appliances സ്പെഷ്യൽ ഓഫറിൽ എക്സ്ചേഞ്ച് ചെയ്ത് ഏറ്റവും കുറഞ്ഞ വിലയിൽ പുതിയ പ്രോഡക്റ്റ്സ് സ്വന്തമാക്കു .. 😍❤️

ഈ ഓഫർ നിശ്ചിത ഐറ്റംസിന് മാത്രം

കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്തുള്ള Home Xpress ബ്രാഞ്ച് സന്ദർശിക്കൂ.🛒

📍 Vellikulangara, Moonnumuri, Ashtamichira

ഇനി ഷോപ്പിംഗ് എക്സ്പീരിയൻസ് കൂടുതൽ  ലാഭകരമാക്കാൻ ഹോം സ്പ്രെസ്സ് ഒരുക്കുന്നു " Great Night Sale "🔥🌜നിത്യോപയോഗ സാധനങ്ങൾ മു...
24/09/2026

ഇനി ഷോപ്പിംഗ് എക്സ്പീരിയൻസ് കൂടുതൽ ലാഭകരമാക്കാൻ ഹോം സ്പ്രെസ്സ് ഒരുക്കുന്നു " Great Night Sale "🔥🌜

നിത്യോപയോഗ സാധനങ്ങൾ മുതൽ ഒരു വീട്ടിലേക്ക് വേണ്ട എല്ലാ ഐറ്റംസും വാങ്ങാം, മറ്റെങ്ങും ലഭിക്കാത്ത മികച്ച വിലയിൽ.

📅 ഈ ഓഫറുകൾ സെപ്റ്റംബർ 24 & 25 തീയതികളിൽ മാത്രം!
🗓️ Offer Time - 6:30PM - 9:00PM

വേഗമാവട്ടെ, ഉടൻ തന്നെ നിങ്ങളുടെ അടുത്തുള്ള Home Xpress ബ്രാഞ്ച് സന്ദർശിക്കൂ.

📍 Vellikulangara, Moonnumuri, Ashtamichira

23/09/2026

ഗൃഹോപകരണങ്ങൾക്ക് UPTO 50% ഡിസ്ക‌ൗഡുമായി ഹോം സ്പ്രെസ്സിൽ " Kitchen Carnival Sale " തുടർന്നുകൊണ്ടിരിക്കുന്നു .. കൂടാതെ kitchen appliances -യിന് തകർപ്പൻ എക്സ്ചേഞ്ച് ഓഫറുകളും ..😍💥
ഈ അവസരം മിസ്സ്‌ ആക്കേണ്ട, ഇന്ന് തന്നെ നിങ്ങളുടെ അടുത്തുള്ള Home Xpress Supermarket സന്ദർശിക്കൂ!
📍 Vellikulangara, Moonnumuri, Ashtamichira

SOMETHING BIG IS COMING SOON! 🔥🌜Get ready for incredible deals, exciting surprises, and a shopping experience you won’t ...
22/09/2026

SOMETHING BIG IS COMING SOON! 🔥🌜

Get ready for incredible deals, exciting surprises, and a shopping experience you won’t want to miss! 🛒 🌚

Stay tuned. The countdown begins now!👀

22/09/2026

ഓൾക്ക് ഓലെ ഇഷ്ടമുള്ളത് പോലെ, ഹോം എക്സ്പ്രസ്സ് - യിന് കിച്ചൻ ഐറ്റംസ് ൻറെ എക്സ്ചേഞ്ച് ഓഫർ പെരുത്ത ഇഷ്ട്ടമാണ്!🥰🍳

21/09/2026

Exchange More. Save More. Upgrade More! 🔥

Kitchen Carnival brings you an exciting Exchange Offer on kitchen appliances! Bring your old cookers, non-stick cookware, mixer grinders, fans and more, exchange them, and take home your new favourites at an exciting value.

Upgrade your kitchen and grab the deal before November 15! 🛒

18/09/2026

കിച്ചൻ കാർണിവൽ സെയിലിന്റെ ഭാഗമായി നമ്മുടെ ഹോം സ്പ്രെസ്സിയിൽ " Exchange Offers " തുടങ്ങിയിരിക്കുന്നു !!!💥😍

ഇനി നിങ്ങളുടെ വീട്ടിലെ പഴയ ഉപകരണങ്ങൾ എക്സ്ചേഞ്ച് ചെയ്യൂ, ഏറ്റവും കുറഞ്ഞ വിലയിൽ പുതിയ പ്രോഡക്റ്റ്സ് സ്വന്തമാക്കു .. 🍳🛒

കൂടുതൽ വിവരങ്ങൾ അറിയാൻ ഇന്ന് തന്നെ സ്റ്റോർ സന്ദർശിക്കു.

Address

Mattathur Panchayat Office, Ground Floor, 16/138A , OJIS Plaza , Kodakara Vellikulangara Road
Moonumury
680684

Opening Hours

Monday 8:30am - 9:30pm
Tuesday 8:30am - 9:30pm
Wednesday 8:30am - 9:30pm
Thursday 8:30am - 9:30pm
Friday 8:30am - 9:30pm
Saturday 8:30am - 9:30pm
Sunday 8:45am - 9:30pm

Telephone

+919633688891

Alerts

Be the first to know and let us send you an email when Home Xpress posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Home Xpress:

Shortcuts

Share

Category