sajimpdm

sajimpdm ഇവിടെ എല്ലാം പോകും

വിശ്രമവേളയിൽ ഒരു സെൽഫി കേരളത്തിലെ 14 ജില്ലകളിലും കൂലിപ്പണി എടുത്തിട്ടുണ്ട് എല്ലാ ജില്ലകളിലും ജോലി ചെയ്യുകയോ പണിയെടുക്കുക...
01/06/2026

വിശ്രമവേളയിൽ ഒരു സെൽഫി കേരളത്തിലെ 14 ജില്ലകളിലും കൂലിപ്പണി എടുത്തിട്ടുണ്ട് എല്ലാ ജില്ലകളിലും ജോലി ചെയ്യുകയോ പണിയെടുക്കുകയോ ചെയ്തിട്ടുള്ള ആരെങ്കിലും നമ്മുടെ കൂട്ടത്തിൽ ഉണ്ടോ

എല്ലാ കൂട്ടുകാർക്കും ശുഭദിനാശംസകൾ
01/06/2026

എല്ലാ കൂട്ടുകാർക്കും ശുഭദിനാശംസകൾ

എല്ലാവർക്കും നല്ലൊരു രാത്രി ആശംസിക്കുന്നു
31/05/2026

എല്ലാവർക്കും നല്ലൊരു രാത്രി ആശംസിക്കുന്നു

31/05/2026

അച്ഛനെ മക്കൾക്ക് മനസ്സിലാവണമെങ്കിൽ അവർ അച്ഛൻ ആവണം ഒന്ന് കരയാൻ പോലും അവകാശമില്ലാത്തവരാണ് ഭാര്യക്കും മക്കൾക്കും സങ്കടങ്ങൾ കരഞ്ഞു തീർക്കാം അച്ഛൻ തന്റെ വിഷമങ്ങളും സങ്കടങ്ങളും ഉള്ളിലൊതുക്കി പുറമേ കാണിക്കാതെ ഗൗരവക്കാരനായി നടക്കുകയാണ് ചെയ്യുക എന്താ ശരിയല്ലേ

ഈ ജീവിയുടെ ശല്യം നിങ്ങൾക്കുണ്ടോ
30/05/2026

ഈ ജീവിയുടെ ശല്യം നിങ്ങൾക്കുണ്ടോ

30/05/2026

രാവിലെ തന്നെ കനത്ത മഴ പെയ്തുകൊണ്ടിരിക്കുന്നു

ഗുഡ് നൈറ്റ്
29/05/2026

ഗുഡ് നൈറ്റ്

29/05/2026

പ്രകൃതിരമണീയമായ സ്ഥലം ഞങ്ങൾ പണിയെടുക്കുന്ന മലയുടെ മുകളിൽ നിന്നും പകർത്തിയ വീഡിയോ

1998 ൽ ഞങ്ങളുടെ വിവാഹത്തിന് സുഹൃത്തുക്കളോടൊപ്പം എടുത്ത ഫോട്ടോ
28/05/2026

1998 ൽ ഞങ്ങളുടെ വിവാഹത്തിന് സുഹൃത്തുക്കളോടൊപ്പം എടുത്ത ഫോട്ടോ

Address

Mannarkkad

Website

Alerts

Be the first to know and let us send you an email when sajimpdm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category