07/09/2022
മൂത്രത്തില്‍ മഞ്ഞ നിറം അനുഭവപ്പെടുന്നവരാണോ നിങ്ങള്‍? മൂത്രനാളിയില്‍ നേരിയ വേദന ഉണ്ടാവാറുണ്ടോ? അല്ലെങ്കില്‍ മൂത്രം പോരുന്നതിന് നേരിയ തടസ്സം പോലെ തോന്നാറുണ്ടോ?? മൂത്രപ്പഴുപ്പിന്റെ ലക്ഷണമാണത്. യൂറിനല്‍ ഇന്ഫക്ഷന് ഉണ്ടാകുന്നത് കൊണ്ടണ്. *മഴ കുറഞ്ഞു. ചൂട് കൂടി കൂടി വരുന്നു. ഇനിയുള്ള മാസങ്ങള്‍ മൂത്രച്ചൂട് എല്ലാവര്ക്കും ഒരു പ്രശ്നം തന്നെയാണ്.* *പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ മരുഭൂമി കാലാവസ്ഥയില്‍ താമസിക്കുന്നവര്‍ക്കാണ് വലിയ ആശങ്ക*. *മൂത്രക്കടച്ചില് അധികമായാല്‍ അത് പിന്നീട് കിഡ്നി രോഗമായി മാറും.* *യൂറിനല്‍ സിസ്റ്റം ശരിയായില്ലെങ്കില്‍ ജീവിതം തന്നെ ദു:ഖസാന്ദ്രമാകും.* *ഗുളികയും ഡയാലിസിസുമായി ജീവിതം തന്നെ വഴിമുട്ടും.*
*പ്രകൃതിയുടെ വരദാനമായ കൂവപ്പൊടി അതിനുള്ള ഉത്തമ പരിഹാരമാണ്.* *സ്ഥിരമായി കൂവത്തെളി (Arrowroot soup) കഴിച്ചാല്‍ മൂത്രസംബന്ധമായ പ്രശ്നങ്ങളെല്ലാം തീരും.* *രോഗം വന്ന് ചികില്സിക്കുന്നതിനെക്കാള് നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതല്ലേ.*
*പ്രകൃതി നല്കുന്ന ഏറ്റവും നല്ല എനര്‍ജി ഡ്രിങ്ക്...* *പവര്‍ അനുഭവിച്ചറിയൂ..*
*6 മാസം പ്രായമായ കുട്ടികള്‍ മുതല്‍ കൗമാരക്കാര്‍, യുവാക്കള്‍, മധ്യവയസ്കര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, പ്രായം ചെന്നവര്‍, കിടപ്പിലായ രോഗികള്‍ എല്ലാവര്ക്കും ഏത് കാലാവസ്ഥയിലുംകൂവപ്പൊടി നല്ലതാണ്.* *ലെെംഗിക ശക്തിയും ഉന്മേഷവും ആവേശവും വീണ്ടെടുക്കാന്‍ പണ്ട് മുതലേ നമ്മുടെ ആയുര്‍വ്വേദ ആചാര്യന്മാരുടെ ഒറ്റമൂലിയാണ് കൂവപ്പൊടി*. *പക്ഷെ, നല്ല കൂവപ്പൊടി എവിടെ കിട്ടും? എല്ലാത്തിലും മായമല്ലേ..??* *എല്ലാവരുടെയും ആശങ്കയുള്ള ചോദ്യമാണിത്.* *ഉത്തരം: ഹെെജീന്‍ ഓര്‍ഗാനിക് കൂവപ്പൊടി. ഒരു തരി പോലും മായമില്ല. 100% പ്രകൃതിദത്തം. കൂവപ്പൊടി മാത്രം.* *രാസപദാര്‍ത്ഥങ്ങളില്ല. സംശുദ്ധം. ഗുണപ്രദം. ഷുഗര്‍ ഫ്രീ.. കൊളസ്ട്രോള്‍ ഫ്രീ. പ്രോട്ടീന്‍ റിച്ച്.. വെെറ്റമിന്‍ റിച്ച്. പ്രീമിയം ക്വാളിറ്റി. സംതൃപ്തരായ കസ്റ്റമേഴ്സ് സാക്ഷ്യപ്പെടുത്തുന്നു. ഒരിക്കല്‍ വാങ്ങി ഉപയോഗിച്ചവര്‍ വീണ്ടും വാങ്ങുന്നു.* *ഹെെജീന്‍ ഓര്‍ഗാനിക് കൂവപ്പൊടിയില്‍ മായമുണ്ടെന്ന് തെളിയിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല.* *പ്രകൃതിദത്ത ഔഷധ ഗുണങ്ങളടങ്ങിയ ഹെെജീന്‍ ഓര്‍ഗാനിക് കൂവപ്പൊടിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ബന്ധപ്പെടൂ..*
*HighGene Organic Arrowroot Powder* Contact: *HighGene Products & Marketing Group PO. Cheekkode Malappuram 673645 Mob: 70.127.164.39 *കൊറിയര്‍ അയച്ചു തരും.*