Shareef.PKD

Shareef.PKD vlogger Photography

01/09/2025

ആതിരപ്പള്ളി 😍

  എല്ലാം ഉള്ളപ്പോൾ കൂടെ കുടിയവരേക്കാൾ നല്ലത് ഒന്നുമില്ലാത്തപ്പോൾ കൂടെ നിന്നവരാണ് കാരണം അതാണ് യഥാർത്ഥ സുഹൃത്ത്..!
27/08/2025

എല്ലാം ഉള്ളപ്പോൾ കൂടെ കുടിയവരേക്കാൾ നല്ലത് ഒന്നുമില്ലാത്തപ്പോൾ കൂടെ നിന്നവരാണ് കാരണം അതാണ് യഥാർത്ഥ സുഹൃത്ത്..!

  താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചിരിക്കുകയാണ്. അതുവഴ...
27/08/2025

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചിരിക്കുകയാണ്. അതുവഴി കടന്ന് പോയ വാഹനങ്ങളിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്.

ചുരത്തിലെ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ് എന്നാണ് വിവരം.

ആംബുലൻസുകൾ ഉൾപ്പെടെ ഉള്ള അത്യാവശ്യ വാഹനങ്ങൾ മറ്റു വഴികൾ ഉപയോഗപ്പെടുത്തുക.

  Gift from Madrasa....!❤️
25/08/2025

Gift from Madrasa....!❤️

23/08/2025

എല്ലാ പ്രതീക്ഷകളും നിന്നിലാണ്

22/08/2025

ഞാനും പോയി....!😍

ഇതാണ് ലോകം
19/08/2025

ഇതാണ് ലോകം

Address

Madurai

Website

Alerts

Be the first to know and let us send you an email when Shareef.PKD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category