Sarun K Appkuttan

Sarun K Appkuttan I am sarun k Appukuttan
Bharathiya janatha parti

30/06/2026
സംഘവൃക്ഷ തണൽ ഒരുക്കാൻ ഇലകൾ ആയി തീർന്നിടാം🥰🙏🥰
28/02/2026

സംഘവൃക്ഷ തണൽ ഒരുക്കാൻ ഇലകൾ ആയി തീർന്നിടാം🥰🙏🥰

✅ വിമാനയാത്രികർക്ക് 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് പലഹാരവും ലഭിക്കുന്ന 'ഉഡാൻ യാത്രി കഫേ' തിരുവനന്തപുരം വിമാനത്താവളത്തി...
22/02/2026

✅ വിമാനയാത്രികർക്ക് 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് പലഹാരവും ലഭിക്കുന്ന 'ഉഡാൻ യാത്രി കഫേ' തിരുവനന്തപുരം വിമാനത്താവളത്തിൽ ആരംഭിച്ചു.

✅ ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലും ചാക്കയിലെ രാജ്യാന്തര ടെർമിനലിലുമായി രണ്ട് കഫേകളാണ് തുറന്നത്.

✅ വിമാനയാത്രയും അനുബന്ധ സേവനങ്ങളും സാധാരണക്കാർക്കും ലഭ്യമാക്കുക എന്നത് മോദി സർക്കാരിൻ്റെ നയമാണ്.

✅ ഇതിൻ്റെ ഭാഗമായാണ് ഉഡാൻ പദ്ധതി നടപ്പാക്കിയതും ഇപ്പോൾ 'ഉഡാൻ യാത്രി കഫേകൾ' ആരംഭിച്ചതും.

22/02/2026

ആടിയുലയുന്ന കപ്പലും നോക്കിനിൽക്കുന്ന കപ്പിത്താനും 'വീണ' ആരോഗ്യകേരളവും

Address

Amalagiri, Mannanam
Kottayam
686561

Website

Alerts

Be the first to know and let us send you an email when Sarun K Appkuttan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category