Choice Hypermarket

Choice Hypermarket Welcome to Choice Hypermarket, your ultimate destination for quality products at unbeatable prices!

Explore a world of convenience with our wide range of groceries, household essentials, electronics, fashion, and more.

11/05/2026
കാത്തിരിപ്പിന് അവസാനം..!!Welcome to the Grand Opening of Choice Mall ✨കൊട്ടാരക്കരയുടെ മണ്ണിലിതാ ഷോപ്പിംഗ് പൂരം കൊടിയേറാൻ...
09/05/2026

കാത്തിരിപ്പിന് അവസാനം..!!

Welcome to the Grand Opening of Choice Mall ✨
കൊട്ടാരക്കരയുടെ മണ്ണിലിതാ ഷോപ്പിംഗ് പൂരം കൊടിയേറാൻ പോകുന്നു..! ചോയിസ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഷോറൂം ചോയിസ് മാൾ കൊട്ടാരക്കരയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്നു..!

വീക്കെൻഡ് ആയി...നിങ്ങളുടെ ഷോപ്പിങ് ലിസ്റ്റിൽ എന്തൊക്കെ ഉണ്ട്? എന്താണെങ്കിലും വേണ്ടതൊക്കെ  നമ്മുടെ ചോയിസ് ഹൈപ്പർമാർക്കറ്റ...
09/05/2026

വീക്കെൻഡ് ആയി...
നിങ്ങളുടെ ഷോപ്പിങ് ലിസ്റ്റിൽ എന്തൊക്കെ ഉണ്ട്?
എന്താണെങ്കിലും വേണ്ടതൊക്കെ നമ്മുടെ ചോയിസ് ഹൈപ്പർമാർക്കറ്റിൽ ഉണ്ട് കേട്ടോ!
ഹാപ്പി ഷോപ്പിംഗ്..

06/05/2026

ചോയിസ് & ലൈലാസ് ഹൈപ്പർമാർക്കറ്റിൽ Back to School sale ന് തുടക്കമായിരിക്കുന്നു! അധ്യയന വർഷത്തിന്റെ പുത്തൻ ഉന്മേഷത്തിലേക്ക് കടക്കുന്ന വിദ്യാർത്ഥികൾക്കായി ആകർഷകമായ ഓഫറുകളും ശേഖരവുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളുമായി നമ്മുടെ ചോയിസ് ഹൈപ്പർ മാർക്കറ്റിൽ 2 Days Mega Offerവീട്ടിലേക്ക് ആവശ്യമായ നിത്യോപയോഗ സാധന...
18/04/2026

കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളുമായി നമ്മുടെ ചോയിസ് ഹൈപ്പർ മാർക്കറ്റിൽ 2 Days Mega Offer
വീട്ടിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും വൻവിലകുറവിൽ...❤️

വിഷു ദിനാശംസകൾ 💗
15/04/2026

വിഷു ദിനാശംസകൾ 💗

കൈ നിറയെ ലാഭത്തോടെ ആഘോഷിക്കാം ഈ വിഷുക്കാലം. വിഷുവിന് വീടൊരുക്കാൻ വേണ്ട എല്ലാ ഐറ്റംസിനും ഭരണിക്കാവ് ചോയിസ് ഹൈപ്പർമാർക്കറ്...
11/04/2026

കൈ നിറയെ ലാഭത്തോടെ ആഘോഷിക്കാം ഈ വിഷുക്കാലം. വിഷുവിന് വീടൊരുക്കാൻ വേണ്ട എല്ലാ ഐറ്റംസിനും ഭരണിക്കാവ് ചോയിസ് ഹൈപ്പർമാർക്കറ്റിൽ മറ്റെവിടെയുമില്ലാത്ത ഓഫറുകൾ! കാത്തിരിക്കാതെ ചോയിസ് ഹൈപ്പർമാർക്കറ്റ് സന്ദർശിക്കൂ, കൈ നിറയെ ലാഭിക്കൂ.

കൈ നിറയെ ലാഭത്തോടെ ആഘോഷിക്കാം ഈ വിഷുക്കാലം. വിഷുവിന് വീടൊരുക്കാൻ വേണ്ട എല്ലാ ഐറ്റംസിനും പുത്തൂർ ചോയിസ് ഹൈപ്പർമാർക്കറ്റിൽ...
11/04/2026

കൈ നിറയെ ലാഭത്തോടെ ആഘോഷിക്കാം ഈ വിഷുക്കാലം. വിഷുവിന് വീടൊരുക്കാൻ വേണ്ട എല്ലാ ഐറ്റംസിനും പുത്തൂർ ചോയിസ് ഹൈപ്പർമാർക്കറ്റിൽ മറ്റെവിടെയുമില്ലാത്ത ഓഫറുകൾ! കാത്തിരിക്കാതെ ചോയിസ് ഹൈപ്പർമാർക്കറ്റ് സന്ദർശിക്കൂ, കൈ നിറയെ ലാഭിക്കൂ.

Address

Choice Hyper Market
Kollam
691506

Opening Hours

Monday 8am - 10pm
Tuesday 8am - 10pm
Wednesday 8am - 10pm
Thursday 8am - 10pm
Friday 8am - 10pm
Saturday 8am - 10pm
Sunday 8am - 10pm

Telephone

+919847278305

Alerts

Be the first to know and let us send you an email when Choice Hypermarket posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Choice Hypermarket:

Share

Category