PVP Pooyamkutty

PVP Pooyamkutty prasanth

05/11/2025

ഭയം...
ജനനം മുതൽ മരണം വരെ മനുഷ്യൻ അനുഭവിക്കുന്ന ഒരേയൊരു വികാരമാണ് ഭയമെന്ന് തോന്നിയിട്ടുണ്ട്..നാളെ എന്തായി തീരും എന്നറിയാത്ത ജീവിതത്തിൽ ജനിച്ചു വീണകുഞ്ഞിനെ കുറിച്ചോർത്തു മാതാപിതാക്കൾക്കുണ്ടാകുന്ന ആധിയും ഭയത്തിന്റെ മറ്റൊരു രൂപം മാത്രം വളർന്നു വരും തോറും അവനെ (അവളെ)ഏത് വിധത്തിൽ രൂപപ്പെടുത്തി എടുക്കണം എന്നുള്ള ആധിയും ഭയം തന്നെ. തനിയെ ചിന്തിക്കുവാനുള്ള ശേഷി ആകുമ്പോഴും ഇതേ ഭയം തന്നെയല്ലേ എല്ലാവരുടെയും ഉള്ളിൽ ഉണ്ടാകുന്നത്. ഭാവിയെ കുറിച്ചുള്ള ചിന്തയിൽ ഭയമില്ലാത്തവർ ഉണ്ടോ എന്ന കാര്യം സംശയമാണ്. എല്ലാത്തിനും ഒടുവിൽ മരണമെന്ന സത്യത്തെ പോലും മനുഷ്യന് ഭയമാണ്... ഭയം. അതൊരു ഭയങ്കരമായ സംഭവമാണ് അതുപോലെ തന്നെ സത്യവും..
സത്യത്തിൽ സത്യത്തെ പോലും മനുഷ്യന് ഭയമാണ്........

Address

Padickal
Kochi
686681

Website

Alerts

Be the first to know and let us send you an email when PVP Pooyamkutty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category