20/08/2021
ഉത്രാടപാച്ചിൽ ഇപ്പോൾ പുതിയ സ്റ്റൈലിൽ ആയത് അറിഞ്ഞില്ലേ! ഉപ്പ് തൊട്ടു കർപ്പൂരം വരെ, അതായത് ഓണസദ്യക്കുള്ള സാധനങ്ങൾ മുതൽ ഗൃഹോപകരണങ്ങൾ വരെ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ. ഓൺലൈൻ ആയി ഓർഡർ ചെയ്‌താൽ വീട്ടിലെത്തും. അതും 55% വരെ ഓണം സ്പെഷ്യൽ ഡിസ്‌കൗണ്ടടക്കം. വമ്പൻ സമ്മാനങ്ങളും കാത്തിരിക്കുന്നു!
ആറു പതിറ്റാണ്ടുകളുടെ വിശ്വാസ്യതയുമായി നിങ്ങളുടെ സ്വന്തം ത്രിവേണി കൺസ്യൂമർഫെഡ് ഇപ്പോൾ ഓൺലൈൻ സ്റ്റോർ ആയും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. വീട്ടിലിരുന്ന് സേഫായി ഷോപ്പിംഗ് നടത്തൂ, ഡിസ്‌കൗണ്ടുകളും ഉഗ്രൻ സമ്മാനങ്ങളും നേടൂ!
*T