കൽപക ഓയിൽ & ഫ്ളോർമിൽ

കൽപക ഓയിൽ & ഫ്ളോർമിൽ 👉ഉയർന്ന ഗുണമേന്മയുള്ള നാടൻ ഉൽപന്നങ്ങൾ.

👉പ്രകൃതിയുടെ തനിമ പോലെ ചക്കിൽ ആട്ടിയ ശുദ്ധമായ വെളിച്ചെണ്ണ.

👉ഓരോ തുള്ളിയിലും ഓരോ തരിയിലും ഗുണമേന്മയുടെ വിശ്വാസം.

18/06/2026
🌴🥥
03/06/2026

🌴🥥

Choose purity , choose cocomoon...Eid Mubarak🌛
26/05/2026

Choose purity , choose cocomoon...
Eid Mubarak🌛

🌴Order Now📞9961771162
18/03/2026

🌴Order Now
📞9961771162

🛑🛑ജനുവരി 18 ഞായറാഴ്ച്ച രാവിലെ കൽപക മില്ല് പരിസരത്ത് വച്ച് നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിലേക്ക് ഏവരെയും സ്വാഗതം ...
09/01/2026

🛑🛑ജനുവരി 18 ഞായറാഴ്ച്ച രാവിലെ കൽപക മില്ല് പരിസരത്ത് വച്ച് നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

05/12/2025

🌴COCOMOON FOOD PRODUCTS

02/12/2025

📎ഇനിമുതൽ കൽപകയുടെ ഉൽപ്പന്നങ്ങൾ പുതിയ BRAND ൽ വിപണിയിൽ ലഭ്യമാണ്.

🌴പുതിയ ഉണർവ്വിൽ, പുതിയ പേരിലേക്ക്!" കൽപക' ഇനി മുതൽ 'കോകോമൂൺ'*വിശ്വാസ്യതയുടെയും ഗുണമേന്മയുടെയും പര്യായമായി നിങ്ങൾ കണ്ടിരു...
26/10/2025

🌴പുതിയ ഉണർവ്വിൽ, പുതിയ പേരിലേക്ക്!

" കൽപക' ഇനി മുതൽ 'കോകോമൂൺ'

*വിശ്വാസ്യതയുടെയും ഗുണമേന്മയുടെയും പര്യായമായി നിങ്ങൾ കണ്ടിരുന്ന കൽപക ഓയിൽ & ഫ്ലോർ മിൽ, ഇന്ന് മുതൽ കോകോമൂൺ ഫുഡ് പ്രൊഡക്ട്സ് (Cocomoon Food Products) എന്ന പുതിയ രൂപത്തിൽ നിങ്ങളുടെ മുന്നിൽ എത്തുന്നു.

*നിങ്ങളുടെ അടുക്കളയ്ക്ക് എന്നും വിശ്വസ്തതയോടെ കൂട്ടായിരുന്ന ഞങ്ങളുടെ പാരമ്പര്യം, 'കോകോമൂൺ' എന്ന പേരിലൂടെ കൂടുതൽ തിളക്കത്തോടെ തുടരും.

(Cocomoon- 'Coco' നാളികേരത്തെയും 'Moon' ശുദ്ധതയെയും സൂചിപ്പിക്കുന്നു.)

*പുതിയ കറിപ്പൊടികൾ, മസാലകൾ എന്നിവ 'കോകോമൂൺ' ബ്രാൻഡിൽ ഉടൻ വിപണിയിൽ എത്തും.

>പേര് മാറുമ്പോഴും, ഞങ്ങളുടെ ഉൽപ്പന്നങ്ങളോടുള്ള പ്രതിബദ്ധത മാറുകയില്ല. കൽപകയുടെ ആത്മാർത്ഥതയും ഗുണമേന്മയും കോകോമൂൺ എന്ന പുതിയ കുടക്കീഴിൽ ഞങ്ങൾ ഉറപ്പ് നൽകുന്നു. നിങ്ങളുടെ തുടർ പിന്തുണ പ്രതീക്ഷിക്കുന്നു.

"കോകോമൂൺ: രുചിയുള്ള, വിശ്വസ്തമായ ഭക്ഷണം."
*Made Fresh Daily*

16/10/2025

കൽപക ഓയിൽ & ഫ്ളോർമിൽ

Address

കൽപക ഓയിൽ & ഫ്ളോർമിൽ, ബേത്തൂർപ്പാറ
Kasargod
671542

Opening Hours

Monday 8:15am - 6pm
Tuesday 8:15am - 6pm
Wednesday 8:15am - 6pm
Thursday 8:15am - 6pm
Friday 8:15am - 6pm
Saturday 8:15am - 6pm

Website

Alerts

Be the first to know and let us send you an email when കൽപക ഓയിൽ & ഫ്ളോർമിൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share