10/09/2026
കാഞ്ഞിരപ്പള്ളി സർവ്വീസ് കോപ്പറേറ്റീവ് ബാങ്കിന്റെ വ്യാപാര വിഭാഗമായ ജനത നീതി മെഡിക്കൽസ് ഇനി പുത്തനങ്ങാടി റോഡിലും പ്രവർത്തനമാരംഭിക്കുന്നു....
ഉദ്ഘാടനം 𝟭𝟰-𝟬𝟵-𝟮𝟬𝟮𝟲 തിങ്കളാഴ്ച രാവിലെ 𝟵:𝟯𝟬ന് കാഞ്ഞിരപ്പള്ളിയുടെ പ്രിയപ്പെട്ട 𝗠𝗟𝗔 ശ്രീ റോണി കെ ബേബി നിർവഹിക്കുന്നതും ആദ്യ വിൽപ്പന കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനി പത്യാല കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ പി സതീഷ് ചന്ദ്രൻ നായർ അവർകൾക്ക് നൽകിക്കൊണ്ട് നിർവ്വഹിക്കുന്നതുമാണ്,
തദ്ദവസരത്തിലും തുടർന്നും ഏവരുടെയും മഹനീയ സാന്നിധ്യവും സഹകരണവും സാദരം ക്ഷണിച്ചുകൊള്ളുന്നു....