06/10/2026
സിയാൻറ് മാർട്ട് അതിൻറെ ബിസിനെസ്സ് യാത്രയിൽ 3 വർഷങ്ങൾ പിന്നിടുമ്പോൾ നാളിതു വരെ ഞങ്ങളോടൊപ്പം സഹകരിച്ച എല്ലാ പ്രീയപെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
കസ്റ്റമേഴ്സിന്റെ സംതൃപ്തിയാണല്ലോ ബിസിനെസ്സ് വിജയങ്ങൾക്ക് അടിസ്ഥാനം. ബിസിനെസ്സ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു സർവേ നടത്തുന്നതിന് ആഗ്രഹിക്കുന്നു. ഇതോടൊപ്പം ഉള്ള ലിങ്കിൽ ക്ലിക് ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു. (സർവേ മലയാളത്തിലോ ഇഗ്ളീഷിലോ പൂർത്തീകരിക്കാം)
മാനേജ്മെൻറ് & സ്റ്റാഫ്
സിയൻറ് മാർട്ട്
പള്ളിപ്പാട്
Your feedback helps us improve our products, service and shopping experience. This survey is anonymous and takes less than 2 minutes to complete. നിങ്ങളുടെ അഭിപ്രായം ഞങ്ങൾക്ക് വളരെ പ്രധാനമാണ്! ❤️ നിങ്ങള...