Manjal Hypermart

Manjal Hypermart A new shopping experience granted with quality products along with best discounts in town. Shop with us - Manjal Hypermart

സൂപ്പർ ഗ്ലൂ... സൂപ്പറാണ് എല്ലാത്തിനേയും ഒട്ടിക്കും അല്ലേ? പക്ഷേ അതിൻ്റെ സ്വന്തം ബോട്ടിലിൽ മാത്രം ഒട്ടില്ല!! 🙃എന്തു കൊണ്ട...
15/06/2026

സൂപ്പർ ഗ്ലൂ... സൂപ്പറാണ് എല്ലാത്തിനേയും ഒട്ടിക്കും അല്ലേ?
പക്ഷേ അതിൻ്റെ സ്വന്തം ബോട്ടിലിൽ മാത്രം ഒട്ടില്ല!! 🙃

എന്തു കൊണ്ടായിരിക്കും? 🤔

കമൻ്റ് ചെയ്യാമോ?

11/06/2026

ഷോപ്പിങ്ങിനിടയിൽ പ്രിയപ്പെട്ട കസ്റ്റമേഴ്സിനായി ഒരിത്തിരി നേരമ്പോക്ക്!
Happy Shopping @ Manjal

09/06/2026

😁😁🥳🥳

ലോകം ഒരു പന്തിൻ്റെ പിന്നാലെ ⚽ 😍ഈ ലോകകപ്പിൽ നിങ്ങളുടെ പ്രിയപ്പെട്ട ടീം ഏതാണ്? കമൻ്റ് ചെയ്യാമോ?
08/06/2026

ലോകം ഒരു പന്തിൻ്റെ പിന്നാലെ ⚽ 😍

ഈ ലോകകപ്പിൽ നിങ്ങളുടെ പ്രിയപ്പെട്ട ടീം ഏതാണ്? കമൻ്റ് ചെയ്യാമോ?

05/06/2026

ഭാവി തലമുറക്കായുള്ള ഏറ്റവും വലിയ സമ്മാനം
ഭൂമിയെ കൂടുതൽ പച്ചപ്പുള്ളതും ആരോഗ്യകരവുമായി സംരക്ഷിക്കുക
എന്നതാണ്!
ഏവർക്കും മഞ്ഞൾ ഹൈപ്പർ മാർട്ടിൻ്റെ പരിസ്ഥിതി ദിനാശംസകൾ !

മാസ്റ്റേഴ്സ്, ക്ലാസിക്...നിങ്ങളുടെ പ്രിയപ്പെട്ട നോട്ട്ബുക്ക് ബ്രാൻഡുകൾ എല്ലാം ഓഫർ വിലയിൽ നമ്മുടെ മഞ്ഞളിൽ ഉണ്ട്!
29/05/2026

മാസ്റ്റേഴ്സ്, ക്ലാസിക്...
നിങ്ങളുടെ പ്രിയപ്പെട്ട നോട്ട്ബുക്ക് ബ്രാൻഡുകൾ എല്ലാം ഓഫർ വിലയിൽ നമ്മുടെ മഞ്ഞളിൽ ഉണ്ട്!

ബാഗും, കുടയും നോട്ട്ബുക്കും ഒക്കെ വാങ്ങുമ്പോൾ അടിപൊളി നെയിംസ്ലിപ്പുകൾ ഫ്രീ!! സ്കൂൾ ഷോപ്പിങ് മഞ്ഞൾ ഹൈപ്പർമാർട്ടിൽ നിന്ന് ...
27/05/2026

ബാഗും, കുടയും നോട്ട്ബുക്കും ഒക്കെ വാങ്ങുമ്പോൾ അടിപൊളി നെയിംസ്ലിപ്പുകൾ ഫ്രീ!!
സ്കൂൾ ഷോപ്പിങ് മഞ്ഞൾ ഹൈപ്പർമാർട്ടിൽ നിന്ന് തന്നെ ആവട്ടെ!

22/05/2026

സ്കൂൾ ഷോപ്പിങ് ചെയ്യുമ്പോൾ നെയിംസ്ലിപ്പ് ഫ്രീ!
മാസ്റ്റേഴ്സ് നോട്ട്ബുക്ക് ഒരെണ്ണം വാങ്ങിയാൽ ഒരെണ്ണം ഫ്രീ!
മികച്ച ബ്രാൻഡുകളുടെ പുതു പുത്തൻ സ്കൂൾ ബാഗുകൾ, കുടകൾ, വാട്ടർ ബോട്ടിലുകൾ...
സ്കൂളിംഗ് ആഘോഷമാക്കാൻ മഞ്ഞൾ ഹൈപ്പർമാർട്ട് റെഡി!
ഷോപ്പിങ് ഇന്നു തന്നെ തുടങ്ങുകയല്ലേ?!

ആദ്യമായി സ്കൂളിൽ പോകുന്ന നിങ്ങളുടെ കുരുന്നിന് ഒരു ക്യൂട്ട് ബാഗ് വാങ്ങിയാലോ?
18/05/2026

ആദ്യമായി സ്കൂളിൽ പോകുന്ന നിങ്ങളുടെ കുരുന്നിന് ഒരു ക്യൂട്ട് ബാഗ് വാങ്ങിയാലോ?

പുതിയ ബാഗും, കുടയും, നോട്ട് ബുക്കുകളും,  നെയിം സ്ലിപ്പുകളും എല്ലാം വാങ്ങണ്ടേ? സ്കൂളുകൾ തുറക്കാൻ സമയമായി, അദ്ധ്യയനം ആഘോഷമ...
17/05/2026

പുതിയ ബാഗും, കുടയും, നോട്ട് ബുക്കുകളും, നെയിം സ്ലിപ്പുകളും എല്ലാം വാങ്ങണ്ടേ?
സ്കൂളുകൾ തുറക്കാൻ സമയമായി, അദ്ധ്യയനം ആഘോഷമാക്കാം നമ്മുടെ മഞ്ഞളിനൊപ്പം!

Address

11/131C, East Of KSRTC Bus Stand
Cherthala
688524

Alerts

Be the first to know and let us send you an email when Manjal Hypermart posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Manjal Hypermart:

Share

Category