കറിച്ചട്ടി ചുനക്കര

കറിച്ചട്ടി ചുനക്കര വിഷം ചേരാത്ത മത്സ്യങ്ങള്‍ മാത്രം ലഭിക്കുന്ന മത്സ്യകലവറ.

പ്രവർത്തന സമയം വൈകിട്ട് മൂന്നുമണി മുതൽ.Near SBI ATM.ചുനക്കര ചന്തയ്ക്ക് വടക്കുവശം. കറിച്ചട്ടി ഫിഷ് സ്റ്റാൾ. ചുനക്കര.08590...
21/06/2025

പ്രവർത്തന സമയം വൈകിട്ട് മൂന്നുമണി മുതൽ.

Near SBI ATM.

ചുനക്കര ചന്തയ്ക്ക് വടക്കുവശം.

കറിച്ചട്ടി ഫിഷ് സ്റ്റാൾ.
ചുനക്കര.
085900 97349

സുഹൃത്തുക്കളെ..എംഎൽസി എൽസ 3 എന്ന ചരക്കുകപ്പൽ കേരളതീരത്ത് മുങ്ങിയതിനെതുടർന്ന്  കടലിൽ എണ്ണപ്പാടപരക്കുകയും തീരത്ത് ജാഗ്രതാന...
26/05/2025

സുഹൃത്തുക്കളെ..

എംഎൽസി എൽസ 3 എന്ന ചരക്കുകപ്പൽ കേരളതീരത്ത് മുങ്ങിയതിനെതുടർന്ന് കടലിൽ എണ്ണപ്പാടപരക്കുകയും തീരത്ത് ജാഗ്രതാനിർദ്ദേശം നിലനിൽക്കുകയുമാണ്.

മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കുണ്ട്.

ആയതിനാൽ നമ്മുടെ തീരത്ത് മത്സ്യം ലഭ്യമാകാത്ത സാഹചര്യത്തിൽ ഇന്ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കേണ്ടി വന്ന വിവരം ഖേദപൂർവ്വം അറിയിക്കട്ടെ..

പുതിയ തീയതി പിന്നീട് അറിയിക്കാം.. 🙏🏻🙏🏻🙏🏻

മെയ് 26 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് പ്രവർത്തനം ആരംഭിക്കുന്നു. -SHOPPE BUILDING. ചുനക്കര ചന്തയ്ക്ക് വടക്കുവശ...
21/05/2025

മെയ് 26 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് പ്രവർത്തനം ആരംഭിക്കുന്നു.

-SHOPPE BUILDING.
ചുനക്കര ചന്തയ്ക്ക് വടക്കുവശം.

📞 085900 97349

കറിച്ചട്ടി ഫിഷ്സ്റ്റാൾ ചുനക്കര.

ചുനക്കരയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്നു.കറിച്ചട്ടി. മായം ചേരാത്ത മത്സ്യങ്ങളുടെ കലവറ.085900 97349
01/04/2025

ചുനക്കരയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്നു.

കറിച്ചട്ടി.
മായം ചേരാത്ത മത്സ്യങ്ങളുടെ കലവറ.
085900 97349

അമോണിയും ഫോർമാലിനും ചേർന്ന മത്സ്യങ്ങൾക്ക് വിട.കഴിഞ്ഞ അഞ്ച് വർഷങ്ങളായി നൂറനാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന കറിച്...
15/03/2025

അമോണിയും ഫോർമാലിനും ചേർന്ന മത്സ്യങ്ങൾക്ക് വിട.

കഴിഞ്ഞ അഞ്ച് വർഷങ്ങളായി നൂറനാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന കറിച്ചട്ടിയുടെ പുതിയ ഷോപ്പ് ചുനക്കരയിൽ ഉടൻ എത്തുന്നു.

വാടി, മുതലപൊഴി, തോട്ടപ്പള്ളി, തങ്കശ്ശേരി തുടങ്ങിയ മത്സ്യ ഗ്രാമങ്ങളിലെ വള്ളങ്ങളില്‍ നിന്നുള്ള മത്സ്യങ്ങളും, കായല്‍ മത്സ്യങ്ങളും മാത്രമാണ് ഞങ്ങളിലൂടെ ലഭിക്കുന്നത്.

WhatsApp number 085900 97349

Address

Alappuzha
690504

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Website

Alerts

Be the first to know and let us send you an email when കറിച്ചട്ടി ചുനക്കര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category