MeenuVerse

MeenuVerse Welcome to MeenuVerse,your go-to space for interesting, and unexpected things I come across everyday

https://youtu.be/miZFo73fTnU?si=V4JXUKjnrAckA75L
16/03/2025

https://youtu.be/miZFo73fTnU?si=V4JXUKjnrAckA75L

ബാങ്കിംഗ് ജോലി ഉപേക്ഷിച്ച് ചോലെ കുൽച്ചെ വെൻഡിങ് മെഷീൻ കണ്ടുപിടിച്ച കേംബ്രിഡ്ജ് ബിരുദധാരിയുടെ കഥ /Sagar Malhotra, a Cambridge gradu...

25/02/2025

കാനഡയുടെ ലേഡി ട്രമ്പ്
19/02/2025

കാനഡയുടെ ലേഡി ട്രമ്പ്


കാനഡയുടെ ഭാവി തന്നെ മാറ്റി മറിക്കുമെന്ന പ്രഖ്യാപനം, അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് വിളിച്ചുപറഞ്.....

21/01/2025

പുറത്ത് വന്നില്ലെങ്കിൽ ആരെങ്കിലും വഴക്ക് പറഞ്ഞാലോ എന്നോർത്ത് മാത്രം ഉദിച്ചുയരുന്ന സൂര്യൻ ചേട്ടൻ. വന്നാലും ഇല്ലെങ്കിലും തണുപ്പ് -20 തന്നെ

20/01/2025

-18 ഡിഗ്രിയായിരുന്നു ഇന്ന് പുലർച്ചെ. ഇതിലും വലിയ തണുപ്പൊക്കെ സഹിച്ചവനാണീ കെകെ ജോസഫ് എന്ന് പറയണമെന്നുണ്ട്. പക്ഷേ പല്ല് പോലും മരവിച്ചിട്ട് പറ്റണ്ടേ. കൈയ്യിൽ കിട്ടുന്ന ഉടുപ്പുമെടുത്തിട്ട് സ്ക്കൂളിലേക്കോടിയിരുന്ന ഒരു കാലമുണ്ടായിരുന്നെന്ന് ഈ കുട്ടികൾക്കൊക്കെ അറിയോ ആവോ. ഇവിടെ 8 മണിക്ക് സ്ക്കൂളിൽ പോകണമെങ്കിൽ 7 മണിക്കേ ഉടുപ്പിട്ട് തുടങ്ങണം. തെർമലും ഫ്ളീസുമൊക്കെയായി 4 ലെയർ ഉടുപ്പും സോക്സും ഗളൌസും തലയിലൊരു തൊപ്പിയും ഒക്കെയായി വല്ലാത്തൊരു ജീവിതം തന്നെ. പോണ പോക്ക് കണ്ടാൽ നമുക്ക് ഇങ്ങനെയൊക്കെ തോന്നുമെങ്കിലും പഠിക്കാനുള്ള പോക്കൊന്നും അല്ല, മഞ്ഞ് വാരി കളിക്കാനാണ്. പിള്ളേര് ഹോം വർക്ക് ചെയ്തില്ലേലും വേണ്ടില്ല, പുറത്ത് കളിക്കാൻ പോണോന്നുള്ളത് സ്കൂളുകാർക്ക് നിർബന്ധാ. ഓരോരോ ആചാരങ്ങളേ....

20/01/2025

സ്ലൈഡുകളിലും റൈഡുകളിലും കയറാൻ പറ്റാതെ ബുദ്ധിമുട്ടുന്ന 90‘s കിഡ്സ്‌ ആണോ നിങ്ങൾ? നിങ്ങൾക്കായി ഒരു സൂപ്പർ സോപ്പർ പാർക്ക്‌


Address


N2A TO N2R

Website

Alerts

Be the first to know and let us send you an email when MeenuVerse posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Grocery Store?

Share