God's Own Village

Directions Website

God's Own Village It's all about long shore know as Neendakara. People with fishing culture.

🏆 നീണ്ടകരയുടെ അഭിമാന നിമിഷം! 🏆🥈 ആൻഡ്രിയ എഫ്.Khelo India Kickboxing – കോഴിക്കോട്👉 പോയിന്റ് ഫൈറ്റിംഗ് (-40kg) – സിൽവർ മെഡൽ...
09/11/2025

🏆 നീണ്ടകരയുടെ അഭിമാന നിമിഷം! 🏆

🥈 ആൻഡ്രിയ എഫ്.
Khelo India Kickboxing – കോഴിക്കോട്
👉 പോയിന്റ് ഫൈറ്റിംഗ് (-40kg) – സിൽവർ മെഡൽ
First Open State Championship – KSAK കോട്ടയം
🥇 (-40kg) – ഗോൾഡ് മെഡൽ

🥇 അസിന്‍ ജോണ്‍
Khelo India Kickboxing – കോഴിക്കോട്
👉 കിക്ക് ലൈറ്റ് (-50kg) – ഗോൾഡ് മെഡൽ
First Open State Championship – KSAK കോട്ടയം
🥇 (-50kg) – ഗോൾഡ് മെഡൽ

🔥 ഇവരുടെ പിന്നിലെ പ്രചോദനമായ ട്രെയിനർ രാഹുൽ സാർ — നിങ്ങൾ ഇതിനകം തന്നെ മികച്ചൊരു പ്രവർത്തനം കാഴ്ചവെച്ചിരിക്കുന്നു! 👏

നീണ്ടകരയുടെ പേരിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും! ❤️

കൊല്ലം സബ് ജില്ലയിൽ ഒന്നാം സ്ഥാനം 🥇 (A Grade) നേടിയതിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!നിന്റെ പരിശ്രമവും, കഴിവും, ആത്മവിശ്വാസ...
05/11/2025

കൊല്ലം സബ് ജില്ലയിൽ ഒന്നാം സ്ഥാനം 🥇 (A Grade) നേടിയതിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

നിന്റെ പരിശ്രമവും, കഴിവും, ആത്മവിശ്വാസവും എല്ലാം ചേർന്നാണ് ഈ വിജയം.
ഇനിയും ഇത്തരത്തിലുള്ള നേട്ടങ്ങൾ നേടാൻ ഹൃദയം നിറഞ്ഞ ആശംസകൾ ❤️



Tessy Peter. കേരളനടനം
കൊല്ലം സബ് ജില്ലാ
1st🥇A grade
St. Aloysius HSS kollam

21/10/2025

ബക്കി പ്രൊഫൈൽ ചെക്ക് ചെയ്താൽ മതി! ബുദ്ധി ഉണ്ടിൽ കിട്ടും!

നമ്മുടെ നാട്ടിന് വേണ്ടത് യഥാർത്ഥ സ്ഥാനാർത്ഥികളാണ്. സ്വന്തം ലാഭത്തിനായി മാത്രം രാഷ്ട്രീയം ചെയ്യുന്നവരല്ല, ജോലി ചെയ്യുന്ന ...
23/09/2025

നമ്മുടെ നാട്ടിന് വേണ്ടത് യഥാർത്ഥ സ്ഥാനാർത്ഥികളാണ്. സ്വന്തം ലാഭത്തിനായി മാത്രം രാഷ്ട്രീയം ചെയ്യുന്നവരല്ല, ജോലി ചെയ്യുന്ന ലോകത്ത് നിന്നുമുള്ളവരും തൊഴിൽ ചെയ്യുന്നവരുടെ വേദന അറിയുന്നവരുമായ ആളുകളാണ് വേണ്ടത്. വിയർപ്പിന്റെ വില മനസ്സിലാക്കുന്നവനാണ് ജനങ്ങളുടെ വിലയും മനസ്സിലാക്കുക. ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടിയല്ല പ്രധാനപ്പെട്ടത് — വ്യക്തിയാണ്. നാടിനും നാട്ടുകാർക്കും ഗുണമുള്ള സത്യമായ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കേണ്ടത് നമ്മുടെ കടമയാണ്.

24/06/2025

Neendakara fisherman protest continues Day 1.

22/05/2025

Neenda 2 kara akumo atho oru kara akuvoo....
Nattukardea vishvasam achanilum karthavilum ahn part 1.

Address

Sharjah

Alerts

Be the first to know and let us send you an email when God's Own Village posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share