07/02/2026
“Small change, big upgrade.
ബിസിനസ്സിൽ വലിയ വളർച്ച ഉണ്ടാകുന്നത്
ഒറ്റ വലിയ തീരുമാനത്തിലൂടെയല്ല,
ദിവസംതോറും ചെയ്യുന്ന ചെറിയ മെച്ചപ്പെടുത്തലുകളിലൂടെയാണ്.
ഇന്ന് ഒരു ചെറിയ മാറ്റം—
നല്ലൊരു പ്ലാൻ, കൃത്യമായ ഫോക്കസ്,
ശരിയായ തീരുമാനങ്ങൾ—
നാളെയുടെ വലിയ റിസൾട്ടുകളായി മാറും.
Consistency ആണ് യഥാർത്ഥ ശക്തി.
Slow growth പോലും growth തന്നെയാണ്.
Upgrade ചെയ്യാൻ തയ്യാറാകുന്നവരാണ്
എപ്പോഴും market-il മുന്നിൽ നിൽക്കുന്നത്.”