Phygi family Ranni

Phygi family Ranni Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Phygi family Ranni, Grocers, Rani.

22/01/2025
ഭയപ്പെടാൻ തുടങ്ങിയാൽ ഭയപ്പെടുത്താനുംആളുണ്ടാവും പിന്തിരിഞ്ഞോടാൻ തീരുമാനിച്ചാൽ ജീവിത കാലം മുഴുവൻ പിന്തിരിഞ്ഞോടേണ്ടി വരും.....
14/01/2025

ഭയപ്പെടാൻ തുടങ്ങിയാൽ ഭയപ്പെടുത്താനുംആളുണ്ടാവും പിന്തിരിഞ്ഞോടാൻ തീരുമാനിച്ചാൽ ജീവിത കാലം മുഴുവൻ പിന്തിരിഞ്ഞോടേണ്ടി വരും..... തോൽക്കാൻ തയ്യാറായാൽ മരണം വരെ തോൽക്കാൻ മാത്രമേ സമയം കാണു.... ഏത് സാഹചര്യത്തിലും മുന്നോട്ടു പോകാൻ തയ്യാറായി ഇറങ്ങു എന്നാൽ നിങ്ങൾക്ക് അന്തസോടെ ജീവിക്കാം... ⚔️2025-ൽ ചരിത്രം തിരുത്തിക്കുറിച്ചു മുന്നേറുന്ന പ്രസ്ഥാനമായി ഫിജിക്കാർട്ട് മാറുമ്പോൾ , ഒരുപാടു കുടുംബങ്ങൾക്ക് സ്വപ്നങ്ങൾ കാണാനും അതുനേടികൊടുക്കാനും അവരുടെ കൂടെ നിൽക്കുന്ന ഒരു വ്യക്തി ഉണ്ടെങ്കിൽ അതിനു ഒരു പേരുമാത്രം നമ്മുടെ സ്വന്തം *ബോച്ചേ*🫀 🔥മാത്രം . അദ്ദേഹത്തിന്റെ തിരിച്ചുവരവ് ചരിത്രത്താളുകളിൽ ഇടംപിടിക്കുമ്പോൾ നമുക്കും അതിലൊരു അക്ഷരംമായി മാറാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു .——— # *SUPPORT_BOCHE* # *SUPPORT_PHYGICART* 🔥🔥🔥🔥🫵🫵🫵🫵💪💪💪💪 💪🏽💪🏽💪🏽💪🏽🔥⚔️🔥⚔️🔥⚔️🔥⚔️🔥⚔️🔥⚔️🔥⚔️❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

11/01/2025

അറിയുന്ന ആളുകൾ നെഞ്ചിലേറ്റും...
അറിയാത്ത ആളുകൾ വിമർശിക്കും...

ബോച്ചേക്ക് ഒപ്പം...
❤️🩷🧡💛💚💙🩵💜

11/01/2025

Address

Rani

Website

Alerts

Be the first to know and let us send you an email when Phygi family Ranni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category