Safar alathur

Safar alathur 10.th

*വിജയോത്സവം 2026: മുസ്ലിം ലീഗിൻെറ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും, ബോധവൽക്കരണവും സംഘടിപ്പ...
14/06/2026

*വിജയോത്സവം 2026: മുസ്ലിം ലീഗിൻെറ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും, ബോധവൽക്കരണവും സംഘടിപ്പിച്ചു*

ആലത്തൂർ: ആലത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025-26 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് വിവിധ പരിപാടികളോടെ അനുമോദന ചടങ്ങുകൾ നടത്തി. ആലത്തൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം. എ. ജബ്ബാർ മാസ്റ്റർ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഓപ്പറേഷൻ തൂഫാൻ എന്ന വിഷയവുമായി ബന്ധപ്പെട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആലത്തൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.എം. സെയ്തലവി മാസ്റ്റർ ബോധവൽക്കരണം നടത്തുകയും ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിക്കുകയും ആശംസിക്കുകയും ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വൈ. സഫറലി സ്വാഗതം ആശംസിക്കുകയും ആലത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എസ്. ഫഹദ് അധ്യക്ഷനാവുകയും ചെയ്തു. പാലക്കാട് ജില്ലാ വനിതാ ലീഗ് സെക്രട്ടറി സൗദ അബ്ദുറഹിമാൻ, ആലത്തൂർ നിയോജക മണ്ഡലം വനിതാ ലീഗ് ജനറൽ സെക്രട്ടറി നൂർജഹാൻ മൊയ്തീൻ,ട്രഷറർ ജമീല, ആലത്തൂർ നിയോജക മണ്ഡലം വനിതാ ലീഗ് വൈസ് പ്രസിഡണ്ട് ഷൈല ബഷീർ,ആലത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ സുലൈമാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ആലത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ശിഹാബ് നന്ദി പറഞ്ഞു.

09-06-2026

*Whatsapp*

https://chat.whatsapp.com/IV6HvIbme0oLM11oXxDshv

*Whatsapp Channel*

https://whatsapp.com/channel/0029Va8bVWg0gcfRSodYSA3X

*Youtube*

https://youtu.be/DR8iX3xVmkE

*Instagram*

https://instagram.com/alathurvarthakal24?igshid=1gx6zzn2zmk6x

*Telagram*

https://t.me/alathurvarthkal

*Facebook*

https://www.facebook.com/alathurvarthakal?mibextid=ZbWKwL

Maruti Ritz VDI (Diesel)2011 last  ModelFirst  Ownership75000 Km DoneNew InsuranceNo ReplacementsNo Accident HistoryGood...
20/01/2026

Maruti Ritz VDI (Diesel)
2011 last Model
First Ownership
75000 Km Done
New Insurance
No Replacements
No Accident History
Good Condition
Finance Available
Exchange Available
Price 2.25000
Contact no
9446938880

05/12/2025

1. ശുദ്ധജലമല്ല, വിഷമാണ്!
​പ്രിയപ്പെട്ടവരേ, നമ്മുടെ വാർഡിൽ ജനങ്ങൾ ഉപയോഗിക്കുന്നത് ഫിൽട്ടർ ചെയ്യാത്ത പുഴവെള്ളമാണ് എന്ന സത്യം നിങ്ങൾക്കറിയാമോ? ഇത് ശുദ്ധജലമല്ല, മറിച്ച് നമ്മുടെ കുട്ടികളുടെയും കുടുംബത്തിന്റെയും ആരോഗ്യത്തിന് ഭീഷണിയുയർത്തുന്ന വിഷമാണ്!
​ഒരേ വ്യക്തി തുടർച്ചയായി മൂന്ന് തവണ ഇവിടെ പ്രതിനിധിയായി ഇരുന്നിട്ടും, എന്തുകൊണ്ടാണ് ഈ അടിസ്ഥാന പ്രശ്നം പരിഹരിക്കപ്പെടാത്തത്?

2. സമരം ചെയ്തോ? തെളിവുകൾ പുറത്തുവിടുക! (നിയമപരമായ നീക്കങ്ങൾ)
​ഇലക്ഷൻ വരുമ്പോൾ മാത്രം സമരങ്ങൾ ചെയ്യുന്ന രീതി നിർത്തുക!
നിങ്ങളുടെ പ്രസ്ഥാനവും സ്ഥാനാർത്ഥിയും ഈ പ്രശ്നത്തിൽ സമരം ചെയ്യുകയും കലക്ടർക്ക് നിവേദനം നൽകുകയും ചെയ്തതായി പറയുന്നു.

​വെല്ലുവിളിക്കുന്നു:
​1:എല്ലാ വാർഡുകളിലും പ്രശ്നമുണ്ട്" എന്ന ന്യായീകരണം നിർത്തുക!
മറ്റുള്ള വാർഡുകളിലെ ജനങ്ങളും കഷ്ടപ്പെടുന്നുണ്ടാകാം. പക്ഷേ, ഞങ്ങളുടെ വോട്ട് കിട്ടി, തുടർച്ചയായ മൂന്ന് തവണ മെമ്പർ ആയത് നിങ്ങളാണ്! നിങ്ങളുടെ പ്രാഥമിക കടമ ഈ വാർഡിനോട് മാത്രമാണ്. എല്ലാ വാർഡുകളിലും വെള്ളപ്രശ്നമുണ്ടെങ്കിൽ, അതിന് നിയമപരമായ പരിഹാരം കാണാൻ നിങ്ങളുടെ പ്രസ്ഥാനം സംസ്ഥാനതലത്തിൽ എന്ത് ചെയ്തു എന്നതിന്റെ രേഖകൾ പുറത്തുവിടുക!
ഞങ്ങൾക്ക് ആവശ്യം ഞങ്ങളുടെ വാർഡിലെ നീതിയാണ്.

2:​കലക്ടറുടെ മറുപടി: നിവേദനത്തിന്മേൽ കലക്ടർ തന്ന ഔദ്യോഗിക മറുപടി രേഖ പുറത്തുവിടുക.

3:​അടുത്ത നടപടി (സമയബന്ധിതമായി): കളക്ടറുടെ മറുപടി തൃപ്തികരമാകാതിരുന്നതുകൊണ്ടോ, അല്ലെങ്കിൽ വാക്ക് പാലിക്കാത്തതുകൊണ്ടോ, രണ്ടാമത്തെ പരിപാടി എന്ന നിലയിൽ നിങ്ങൾ പിന്നീട് ഏത് ഓഫീസിലാണ് പരാതി നൽകിയത്? ആ രേഖയും, ആ ഓഫീസർ തന്ന മറുപടിയും പുറത്തുവിടുക.

4:​കോടതി രേഖകൾ: അവിടെനിന്നും നീതി ലഭിക്കാതെ വന്നപ്പോൾ, നിങ്ങൾ കോടതിയെ സമീപിച്ചതിന്റെ രേഖകൾ എവിടെ?

5:. കഴിവില്ലായ്മയുടെ ഉത്തരവാദിത്തം!
​നിയമപരമായ എല്ലാ വഴികളിലൂടെയും നിങ്ങൾ പോരാടി, എന്നിട്ടും നീതി കിട്ടിയില്ല എന്ന് ഈ രേഖകൾ വെച്ച് നിങ്ങൾ തെളിയിച്ചാൽ, ഈ വാർഡിലെ ജനങ്ങൾ പൂർണ്ണമായും നിങ്ങളുടെ കൂടെയുണ്ടാകും!

​അല്ലാതെ, 5 വർഷം ഒന്നും ചെയ്യാതെ, വെറും വാട്ട്‌സ്ആപ്പ് അവകാശവാദങ്ങൾ മാത്രം ഉന്നയിക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കലാണ്!
​നിങ്ങൾക്ക് ജനങ്ങൾക്ക് വേണ്ടി നീതി നേടിത്തരാൻ കഴിഞ്ഞില്ലെങ്കിൽ, നിലവിലെ സ്ഥാനാർത്ഥിക്ക് ഈ ദൗത്യത്തിൽ തുടരാൻ അർഹതയില്ല. നിങ്ങളുടെ കഴിവില്ലായ്മയാണ് വാർഡിന്റെ തകർച്ചയ്ക്ക് കാരണം എന്ന സത്യം, നിങ്ങളെ വീണ്ടും നിർത്തിയ പ്രസ്ഥാനം കൂടി ഓർക്കണം.


ഒരു വോട്ട്, ഒരു സത്യം!
​ഈ വാർഡിൽ 60% പ്രസ്ഥാനത്തിന്റെ ഉറച്ച വോട്ട് ബാങ്ക് ഉള്ളതുകൊണ്ട്, ഈ വാക്കുകൾ കൊണ്ട് വലിയ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.
​എന്നാൽ, ഇവിടെ ഞങ്ങൾ ഉന്നയിച്ച കാര്യങ്ങൾ ഈ സന്ദേശം വായിക്കുന്ന ഏതെങ്കിലും ഒരു സത്യവിശ്വാസിക്ക് ബോധ്യപ്പെട്ടാൽ, ആ വ്യക്തിയുടെ പ്രതികരണം 'സത്യത്തിന് ഒരു വോട്ട്' എന്നായിരിക്കും.
​അതാണ് ഒരു യഥാർത്ഥ സത്യവിശ്വാസി ജനങ്ങളെ വിഡ്ഢികളാക്കുന്ന വാഗ്ദാനങ്ങൾക്കപ്പുറം, സത്യത്തിനായി വീഴുന്ന ആ ഒരൊറ്റ വോട്ടാണ് ഞങ്ങൾ പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ വിജയം!

6:അന്ത്യശാസനം!
​നമുക്ക് വെള്ളം വേണം, വെറും വാക്കുകളല്ല! ശുദ്ധജലമാണ് ഞങ്ങളുടെ ആദ്യത്തെ ആവശ്യം. അടുത്തതായി, വാർഡിലെ തകർന്ന റോഡുകളുടെ കണക്കുകളുമായി ഞങ്ങൾ വരും!

എന്ന്
വികസന സമിതി

03/12/2025

നാടറിയുന്ന, നാട്ടുകാർ അറിയുന്ന, നാടിൻ്റ ജനനായകൻ നിറമനസ്സും നിറപുഞ്ചിരിയുമായി വാർഡിൻ്റെ സമഗ്ര വികസനത്തിനായി നിങ്ങളുടെ പ്രിയപ്പെട്ട സാരഥി വിനോദ് മാസ്റ്ററെ കോണി അടയാളത്തിൽ വോട്ട് രേഖപെടുത്തി. വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണേ../=/ /=/ /=/
/=/ /=/ /=/

പ്രിയപ്പെട്ടവരെ:-  ഞങ്ങൾ തുടങ്ങി കഴിഞ്ഞു ഇക്കാലമത്രയും അവസരങ്ങൾ കൊടുത്തിട്ടും വെള്ളവും വെളിച്ചവും റോഡുംകളും സാധാരണക്കാർക...
22/11/2025

പ്രിയപ്പെട്ടവരെ:-
ഞങ്ങൾ തുടങ്ങി കഴിഞ്ഞു

ഇക്കാലമത്രയും അവസരങ്ങൾ കൊടുത്തിട്ടും വെള്ളവും വെളിച്ചവും റോഡുംകളും സാധാരണക്കാർക്ക് കിട്ടേണ്ട ആനുകൂല്യങ്ങളും നിഷേധിച്ച
അധികാരമോഹികളെ താഴെയിറക്കാൻ
നിങ്ങളെല്ലാവരും കൂടെയുണ്ടാവണേ

പുതിയൊരു മാറ്റത്തിനായി
നാടിന്റെ വികസനത്തിനായി
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥികളെ
കോണി അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെയെന്ന് നല്ലവരായ എല്ലാ വോട്ടർമാരോടും അഭ്യർത്ഥിക്കുകയാണ് അപേക്ഷിക്കുകയാണ്....

നാളെയുടെ നന്മയ്ക്കായി
നമ്മൾക്ക് ഒരുമിച്ച് ചേരാം!!!

Vinod masterkk 18 word swagatham
15/11/2025

Vinod masterkk 18 word swagatham

31/10/2025

Contact no 9446938880

20/10/2025

Contact no 9446938880 9656505434

04/10/2025

പലസ്തീൻ രക്തസാക്ഷിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി ഇസ്രായേൽ പലസ്തീൻ ജനതയ്ക്ക് കൈമാറി. മൃതദേഹത്തിന്റെ ശരീരത്തിൽ ബോംബ് സ്ഥാപിച്ചിരുന്നു, അത് ചുമന്നുകൊണ്ടുപോകുന്ന ആളുകളുടെ കൂട്ടത്തിനിടയിൽ അത് പൊട്ടിത്തെറിച്ചു. ലോകചരിത്രത്തിൽ ഇതുവരെയും ആരും ഇത്രയും ക്രൂരത കണ്ടിട്ടില്ല. 😭😭😭 ഇത് ഇസ്രായേലിന്റെ മാത്രം ഭീകരതയാണ്, ..

ദയവായി ഇത് വൈറലാക്കുക... അങ്ങനെ ഇസ്രായേലിന്റെ ക്രൂരതകൾ ലോകം മുഴുവൻ അറിയട്ടെ 😡....

Address

Safarali B S/o Abdul Basheer Kunnathu House Chundakkad Kavashery
Palghat
678543

Website

Alerts

Be the first to know and let us send you an email when Safar alathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category